ദായോം പന്ത്രണ്ടും
------------------------
അഹംബോധമാകുന്ന റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ ബേഡിന്റെ പിന്‍സീറ്റില്‍ ( 'പിന്‍സീറ്റ്' പ്രശ്‌നവത്കരിക്കേണ്ടതില്ല) ചേറുമണക്കുന്ന മുത്തോരന്‍മാരെ കയറ്റിയിരുത്താന്‍ തയ്യാറായാല്‍ സിനിമ വിജയിച്ചു.....
സിനിമ കണ്ട് ബൈക്കില്‍ തിരിച്ച് പോകുമ്പോള്‍, കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ഒരുത്തന്‍ ലിഫ്റ്റിന് വേണ്ടി കൈകാട്ടിയപ്പോള്‍ നിര്‍ത്താതെ പോയവന്‍ സിനിമ കണ്ടിട്ടുമില്ല....
UNEXPECTEDaayi നിന്നു പോയ ബോസിന്റെ യാത്രക്ക് ഒരായിരം തുടര്‍ച്ചകള്‍ സൃഷ്ടിച്ച് നമ്മുക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാം.. എന്താ....???
0 comments:
Post a Comment